നെഹ്രു ട്രോഫി വള്ളം കളി ഈ മാസം തന്നെ നടത്തും; പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍: തോമസ് ഐസക്

നെഹ്രു ട്രോഫി വള്ളം കളി ഈ മാസം തന്നെ നടത്തും; പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍: തോമസ് ഐസക്

നെഹ്രു ട്രോഫി വള്ളം കളി ഈ മാസം തന്നെ നടത്തും - തിയ്യതി രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്തുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. തിയ്യതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ചാംപ്യന്‍സ് ബോട്ട്് റേസ് ലീഗും മുന്‍നിശ്ചയിച്ചപോലെ നടക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. സച്ചിന്‍ മുഖ്യാതിഥിയായി എത്തുമെ്ന്നും ഐസക് പറഞ്ഞു

കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് 66ാമത് നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com