പറവൂര്‍ താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

പറവൂര്‍ താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
പറവൂര്‍ താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി


കൊച്ചി: പറവൂര്‍ താലൂക്കില്‍ പ്രൊഫഷണല്‍ കൊളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍  അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com