ദുരിതാശ്വാസ സഹായങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്രം; എെ.ജി.എസ്.ടിയും ഈടാക്കില്ല

വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ‌
ദുരിതാശ്വാസ സഹായങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്രം; എെ.ജി.എസ്.ടിയും ഈടാക്കില്ല

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ‌. കൂടാതെ എെ.ജി.എസ്.ടിയും ഈടാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. 

വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വിൻനികുതി ഈടാക്കുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ നിരവധി ലോഡ് സാധനങ്ങൾ കെട്ടിക്കിടക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com