ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ 

പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ 

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. എറണാകുളം-ഷൊര്‍ണൂര്‍ പാത തുറന്നതിനാല്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലേക്ക് കടക്കുമെങ്കിലും പല സ്ഥലങ്ങളിലും വേഗം കുറച്ച് ഓടുന്നതിനാല്‍ ട്രെയിനുകള്‍ വൈകും.

റദ്ദാക്കിയ ട്രെയിനുകള്‍:

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305)

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306)

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081)

നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് (16606)

റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍:

ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377)

ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചര്‍ (66307)

കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308)

കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചര്‍ (66309)

ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍ (66310)

എറണാകുളം-ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകള്‍ (56370, 56373, 56374, 56375)

ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ (56361, 56364)

ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56043,56044)

കൊല്ലം-കോട്ടയം, കോട്ടയം-കൊല്ലം പാസഞ്ചറുകള്‍ (56394, 56393)

ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം പാസഞ്ചറുകള്‍ (66302, 66303)

പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറുകള്‍ (56365, 56366)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com