തൃശൂര്‍: ഭര്‍ത്താവ് ഭാര്യയെ കത്തിച്ച് കൊന്നു. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലാണ് സംഭവം. എണ്‍പതുകാരിയായ കൊച്ചു ത്രേസ്യയെ ഭര്‍ത്താവ് ചെറിയ കുട്ടി (91) കത്തിച്ച് കൊല്ലുകയായിരുന്നു. മൂന്ന് ദിവസമായി കൊച്ചുത്രേസസ്യയെ കാണാനില്ലായിരുന്നു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ