കൊള്ളക്കാരുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കയില്‍ കോട്ടയം സ്വദേശി മരിച്ചു 

കോട്ടയം പൊന്‍കുന്നം സ്വ​ദേശി ജിജന്‍ അലക്‌സ്(55) ആണു മരിച്ചത്
കൊള്ളക്കാരുടെ വെടിയേറ്റ് ദക്ഷിണാഫ്രിക്കയില്‍ കോട്ടയം സ്വദേശി മരിച്ചു 

ക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വ​ദേശി ജിജന്‍ അലക്‌സ്(55) ആണു മരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കോക്‌സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജിജിൻ. സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് ജിജന് വെടിയേറ്റത്. കഴിഞ്ഞ പത്തു വർഷമായി ​ജോലിയാവശ്യത്തിനായി ദക്ഷിണാഫ്രിക്കയിലാണ് ജിജൻ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com