കായംകുളം: ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി െ്രെഡവറെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം.
ഡിപ്പോയില്‍ ചെട്ടികുളങ്ങര പൊത്ത് വിളയില്‍ മധുക്കുട്ടന്‍ (48 )നാണ് മാരകമായി കടിയേറ്റത്. കാല് മുട്ടിന്റെ ഒരുഭാഗം നായ്ക്കള്‍ കടിച്ചുകീറി. മധുക്കുട്ടനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കായംകുളം പുനലൂര്‍ വേണാട് ബസിലെ െ്രെഡവറാണ് മധുക്കുട്ടന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ