ആര്‍എംപി ഓഫിസ് അടിച്ചു തകര്‍ത്തു: ഓര്‍ക്കട്ടേരിയില്‍ നാളെ ഹര്‍ത്താല്‍

മര്‍ദനത്തില്‍ പ്രതിക്ഷേധിച്ച് നാളെ ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ നടത്തും.
ആര്‍എംപി ഓഫിസ് അടിച്ചു തകര്‍ത്തു: ഓര്‍ക്കട്ടേരിയില്‍ നാളെ ഹര്‍ത്താല്‍

വടകര: വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിയുടെ ഏരിയ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. മര്‍ദനത്തില്‍ ആര്‍എംപി ലോക്കല്‍ സെക്രട്ടറി അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. മര്‍ദനത്തില്‍ പ്രതിക്ഷേധിച്ച് നാളെ ഓര്‍ക്കാട്ടേരിയില്‍ ഹര്‍ത്താല്‍ നടത്തും. മര്‍ദനത്തിന് പിന്നില്‍  സിപിഎം ആണെന്നാണ് ആര്‍എംപി ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com