ജിഷ്ണു പ്രണോയ് കേസ്: സിബിഐ മഹിജയുടെ മൊഴിയെടുത്തു

നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
ജിഷ്ണു പ്രണോയ് കേസ്: സിബിഐ മഹിജയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തി.

മകന്റെ മരണത്തിനു പിന്നില്‍ നെഹ്‌റു കോളജ് അധികൃതരാണെന്ന് മഹിജ മൊഴിനല്‍കി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com