തൃശൂര്‍:തൃശൂര്‍ ചൂണ്ടലില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ദേശീയപാതയ്ക്ക് അരികിലുളള പാടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ