ഹൈദരാബാദ്: കൊച്ചിയിലെ പീസ് സ്കൂളിന്റെ ചെയര്മാന് എം.എം.അക്ബര്‍ പിടിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ സ്കൂളില്‍ പഠിപ്പിച്ചെന്ന കേസില്‍ അക്ബറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിനായി പൊലീസ് കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് തിരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ