അഭിമാനം തെല്ലെങ്കിലുമുണ്ടെങ്കിൽ ഇനിയെങ്കിലും ആഭ്യന്തര വകുപ്പൊഴിയണം; പിണറായിയോട് സുധീരൻ

മാ​നാ​ഭി​മാ​നം തെ​ല്ലെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​നി​യെ​ങ്കി​ലും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്ന് സ്വ​യം ഒ​ഴി​യാ​ൻ  ത​യാ​റാ​ക​ണ​മെ​ന്ന് സു​ധീര​ൻ.
അഭിമാനം തെല്ലെങ്കിലുമുണ്ടെങ്കിൽ ഇനിയെങ്കിലും ആഭ്യന്തര വകുപ്പൊഴിയണം; പിണറായിയോട് സുധീരൻ

തി​രു​വ​ന​ന്ത​പു​രം: മാ​നാ​ഭി​മാ​നം തെ​ല്ലെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​നി​യെ​ങ്കി​ലും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ​നി​ന്ന് സ്വ​യം ഒ​ഴി​യാ​ൻ  ത​യാ​റാ​ക​ണ​മെ​ന്ന് കോണ്‍ഗ്രസ്‌ നേതാവ് വി.​എം. സു​ധീ​ര​ൻ.

മ​ണ്ണാ​ർ​ക്കാ​ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ സ​ഫീ​റി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധീ​ര​ൻ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​് രം​ഗത്ത് വന്നിരിക്കുന്നത്. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്നു കേ​ര​ളം മു​ക്ത​മാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു കൊ​ല​പാ​ത​ക​മു​ണ്ടാ​യ​ത് ക്ര​മ​സ​മാ​ധാ​ന നി​ല​യു​ടെ സ​മ്പൂർ​ണ ത​ക​ർ​ച്ച​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി ദ​യ​നീ​യ പ​രാ​ജ​യ​മാ​ണെ​ന്ന പൊ​തു​വി​കാ​രം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൊ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​വും മാ​തൃ​കാ​പ​ര​വു​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com