ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണിയുടെ ഡ്രൈവര്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിംഗ് (35) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.രണ്ടുവര്‍ഷമായി ആന്റണിയുടെ ദില്ലിയിലെ കാര്‍ ഡ്രൈവറാണ്
സഞ്ജയ്.
ദില്ലി കൃഷ്ണമേനോന് മാര്‍ഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ