എകെജിയെ അപമാനിച്ച ബല്‍റാമിനോട് യോജിക്കാനാവില്ലെന്ന് മുരളീധരന്‍ 

കമ്മ്യൂണിസ്റ്റ് നേതാവ് എ കെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് കെ മുരളീധരന്‍
എകെജിയെ അപമാനിച്ച ബല്‍റാമിനോട് യോജിക്കാനാവില്ലെന്ന് മുരളീധരന്‍ 

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എ കെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാം എംഎല്‍എയെ വിമര്‍ശിച്ച് കെ മുരളീധരന്‍. ബല്‍റാമിന്റെ വാക്കുകള്‍ അനുചിതം. എ കെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല. ഇത് കോണ്‍ഗ്രസ് സംസ്‌ക്കാരത്തിന് ചേരാത്തതെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. 

അതേസമയം ബല്‍റാമിന്റെ എംഎല്‍എ ഓഫീസിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞത് സിപിഎമ്മിന്റെ മോശം സംസ്‌ക്കാരമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com