കുപ്പിവെളളം പത്തുരൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

സംസ്ഥാനത്ത് കുപ്പിവെളളത്തിന് വില കുറയും. കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു.
കുപ്പിവെളളം പത്തുരൂപയ്ക്ക് നല്‍കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെളളത്തിന് വില കുറയും. കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഒരു ലിറ്ററിന് പത്തുരൂപയായി വില കുറയ്ക്കാനാണ് തീരുമാനം.

105 ഓളം വരുന്ന കുപ്പിവെളള ഉല്‍പ്പാദക കമ്പനികളുടെ അസോസിയേഷനാണ് തീരുമാനമെടുത്തത്. എന്നുമുതല്‍ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് പിന്നിട് തീരുമാനം എടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com