തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം; കമ്പ്യൂട്ടറുകള്‍ തല്ലി തകര്‍ത്തു; എസ്‌ഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്

മോഷണക്കേസില്‍ പ്രതികളായ വെര്‍മിഷ് മാത്യ, ലിനീഷ്, ലിന്‍ഡ രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം
തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം; കമ്പ്യൂട്ടറുകള്‍ തല്ലി തകര്‍ത്തു; എസ്‌ഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്ക് പരുക്ക്


കോഴിക്കോട്: തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം. ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പടെ 3 സിവില്‍ ഓഫീസര്‍മാര്‍ക്ക് പരുക്കേറ്റു. മോഷണക്കേസില്‍ പ്രതികളായ വെര്‍മിഷ് മാത്യ, ലിനീഷ്, ലിന്‍ഡ രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

പ്രതികള്‍  കഞ്ചാവ് ലഹരിയിലാണെന്നാണ് സൂചന. ആക്രമണത്തില്‍ പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറും അടിച്ചു തകര്‍ത്തു. ആക്രമത്തില്‍ പരുക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com