ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്തു; കൊട്ടാരക്കരയില്‍ നാളെ ഹര്‍ത്താല്‍ 

ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്തു; കൊട്ടാരക്കരയില്‍ നാളെ ഹര്‍ത്താല്‍ 

ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്

കൊല്ലം: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്റെ വീട് ഒരു സംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം കൊട്ടാരക്കര താലൂക്കിലും പത്തനാംപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com