തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മുഴുവന്‍ കോഴ്‌സുളിലും രണ്ടുവീതം സീറ്റ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വുപ്പ് പുറത്തിറക്കി.
സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകള്‍ക്കും ഉത്തരവ് ബാധകമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അവസരമൊരുക്കുകയും സാമൂഹ്യനീതി ഉറപ്പ് വരുത്താനുമാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ