ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫറുമായി കേരള പൊലീസ്; അതുകൊള്ളാമല്ലോയെന്ന് സോഷ്യല്‍ മീഡിയ

ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫറുമായി കേരള പൊലീസ്! അത്ഭുതപ്പെടേണ്ട, കേരള പൊലീസിന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ വന്നൊരു പോസ്റ്റാണ്. 
ആഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫറുമായി കേരള പൊലീസ്; അതുകൊള്ളാമല്ലോയെന്ന് സോഷ്യല്‍ മീഡിയ


ഭരണ മോഷ്ടാക്കള്‍ക്ക് വമ്പിച്ച ഓഫറുമായി കേരള പൊലീസ്! അത്ഭുതപ്പെടേണ്ട, കേരള പൊലീസിന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ വന്നൊരു പോസ്റ്റാണ്. മോഷ്ടാക്കള്‍ക്ക് വിലങ്ങുകള്‍ സമ്മാനമായി നല്‍കുന്ന കാര്യമാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. 

ട്രോള്‍ പേജുകളെ വെല്ലുന്ന പോസ്റ്റുകളുമായി കേരള പൊലീസിന്റെ ഒഫിഷ്യല്‍ പേജ് രംഗത്തെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ രസകരമായ കാഴ്ച. നല്ല കലക്കന്‍ മറുപടികളും ഈ പോസ്റ്റില്‍ വരുന്ന കമ്മന്റുകള്‍ക്ക് പേജ് നല്‍കുന്നുണ്ട്. മോഷ്ടാക്കള്‍ക്ക് മുന്നറിയിപ്പ് മാത്രമല്ല, മറ്റ് ബോധവത്കരണ പോസ്റ്റുകളും കേരള പൊലീസ് പേജില്‍ നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com