താനൂരില്‍ മദ്യ ലഹരിയില്‍ അടിപിടി; കുത്തേറ്റ്‌ മൂന്ന് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

മദ്യ ലഹരിയിലുണ്ടായ അടിപിടിക്കിടെ താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു
താനൂരില്‍ മദ്യ ലഹരിയില്‍ അടിപിടി; കുത്തേറ്റ്‌ മൂന്ന് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

താനൂര്‍: മദ്യ ലഹരിയിലുണ്ടായ അടിപിടിക്കിടെ താനൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com