അഭിമന്യു 2018; സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിന് രക്തസാക്ഷിയുടെ പേര്

ഈ വര്‍ഷത്തൈ സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിന് എറണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ പേര്
അഭിമന്യു 2018; സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിന് രക്തസാക്ഷിയുടെ പേര്

കണ്ണൂര്‍: ഈ വര്‍ഷത്തൈ സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിന് എറണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ പേര്. കണ്ണൂരില്‍ നടക്കുന്ന കലോത്സവം 19,20,21 തീയതികളിലാണ്. 

സംസ്ഥാന ഇന്റര്‍ ഐ.ടി.ഐ യൂണിയന്‍ സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 92 ഗവണ്‍മെന്റ് ഐ.ടി.ഐകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 39ഇനങ്ങളിലാണ് മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com