മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി :  ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്

ഓ​ട്ടോ, ടാ​ക്സി,  സ്വ​കാ​ര്യ ബ​സ് തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത-​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ പ​ണി​മു​ട​ക്കിൽ പങ്കുചേരുമെന്ന് സമരസമിതി
മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി :  ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്. ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഏ​ഴി​ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഓ​ട്ടോ, ടാ​ക്സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ബ​സ്, ദേ​ശ​സാ​ത്​​കൃ​ത ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത-​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ മുഴുവൻ പ​ണി​മു​ട​ക്കിൽ പങ്കുചേരുമെന്ന് സമരസമിതി അറിയിച്ചു. 

ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ ട്രേഡ് യൂ​നി​യ​നു​ക​ളും പ്രാ​ദേ​ശി​ക യൂ​നി​യ​നു​ക​ളും തൊ​ഴി​ൽ ഉ​ട​മ സം​ഘ​ട​ന​ക​ളും സം​യു​ക്​​ത​മാ​യാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്, സ്​​പെ​യ​ർ പാ​ർ​ട്സ്​ വി​പ​ണ​ന ശാ​ല​ക​ൾ, ഡ്രൈവിം​ഗ് സ്​​കൂ​ളു​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ, യൂ​സ്​​ഡ് വെ​ഹി​ക്ക​ൾ ഷോ​റൂ​മു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ൽ ഉ​ട​മ​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കു​ചേ​രുമെന്ന് അ​ഖി​ലേ​ന്ത്യ കോ​ ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com