ഒപ്പം താമസിച്ചിരുന്ന കാമുകി തന്നെ വിട്ടുപോയതിൽ മനംനൊന്ത് 18കാരൻ തൂങ്ങിമരിച്ചു; പിന്നാലെ അമ്മയും 

ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് മരിച്ചത്. 
ഒപ്പം താമസിച്ചിരുന്ന കാമുകി തന്നെ വിട്ടുപോയതിൽ മനംനൊന്ത് 18കാരൻ തൂങ്ങിമരിച്ചു; പിന്നാലെ അമ്മയും 

പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ. ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് മരിച്ചത്. 

അജിത് പ്രണയിച്ചിരുന്ന പെണ്‍കുട്ടി കുറച്ചുകാലം ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. ഈ പെണ്‍കുട്ടി തിരികെ പോയതിന്റെ മനോവിഷമത്തില്‍ ആദ്യം അജിത്തും പിന്നാലെ അമ്മയും ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com