കനത്തമഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഭാഗിക അവധി
കനത്തമഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഭാഗിക അവധി. ജില്ലയില്‍ തൊടുപുഴ, പീരുമേട് താലൂക്കുകള്‍ ഒഴികെയുള്ള താലൂക്കുകളില്‍ (ദേവികുളം, ഉടുമ്പന്‍ ചോല, ഇടുക്കി) അംഗനവാടി മുതല്‍ പ്രഫഷണല്‍ കോളെജുകള്‍ വരെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com