കൊല്ലം: അഞ്ചലില്‍ യുവതിക്ക് വേണ്ടി കാമുകന്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ കിണറ്റില്‍ വീണാണ് കാമുകന്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടത്.
അഗസ്ത്യക്കാട് സ്വദേശി ലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആയൂര്‍ സ്വദേശി
സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ