കനത്തമഴയില്‍ കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഇരുപതോളം പോത്തുകള്‍ ചത്തു

കനത്ത മഴയില്‍ മലപ്പുറം ചേളാരിക്ക് സമീപം മൂച്ചിക്കലില്‍ കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം ചേളാരിക്ക് സമീപം മൂച്ചിക്കലില്‍ കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഫാം തകര്‍ന്നുവീണ് ഇരുപതോളം കന്നുകാലികള്‍ ചത്തു. 

അവശേഷിക്കുന്നവയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com