കേരള സൈബര്‍ ഡോമിന് മികച്ച സൈബര്‍ സുരക്ഷക്കുള്ള സ്മാര്‍ട് പൊലീസ് പുരസ്‌കാരം: മനോജ് എബ്രഹാം മികച്ച നോഡല്‍ ഓഫിസര്‍ 

മികച്ച സൈബര്‍ സുരക്ഷയ്ക്കുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേര്‍സ് ആന്റ് ഇന്റസ്ട്രി(എഫ്‌ഐസിസിഐ) സ്മാര്‍ട്‌ പൊലീസ് പുരസ്‌കാരം കേരള സൈബര്‍ ഡോമിന്
കേരള സൈബര്‍ ഡോമിന് മികച്ച സൈബര്‍ സുരക്ഷക്കുള്ള സ്മാര്‍ട് പൊലീസ് പുരസ്‌കാരം: മനോജ് എബ്രഹാം മികച്ച നോഡല്‍ ഓഫിസര്‍ 


 
ന്യൂഡല്‍ഹി: മികച്ച സൈബര്‍ സുരക്ഷയ്ക്കുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേര്‍സ് ആന്റ് ഇന്റസ്ട്രി(എഫ്‌ഐസിസിഐ) സ്മാര്‍ട്‌ പൊലീസ് പുരസ്‌കാരം കേരള സൈബര്‍ ഡോമിന്. മികച്ച നോഡല്‍ ഓഫിസര്‍ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com