ഓച്ചിറയില്‍ ബൈക്ക് മരത്തിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഓച്ചിറ അഴീക്കലില്‍ ബൈക്ക് മരത്തിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ഓച്ചിറയില്‍ ബൈക്ക് മരത്തിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം: ഓച്ചിറ അഴീക്കലില്‍ ബൈക്ക് മരത്തിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

ആലപ്പുഴ ചാരുംമൂട് സ്വദേശി അഖില്‍(19) അരുണ്‍ മുരളി(20) എന്നിവരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com