കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; നീനുവിന്റെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും

പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊല്ലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് ധനസഹായം
കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; നീനുവിന്റെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊല്ലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് ധനസഹായം. വീടു നിര്‍മ്മിയ്ക്കുന്നതിന്  കെവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായമായി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

കെവിന്റെ ഭാര്യ നീനുവിന്റെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com