മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ ചെറിയ പെരുനാള്‍

കോഴിക്കോട് മാസപ്പിറവി കണ്ടു, നാളെ ചെറിയപെരുനാള്‍ 
മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ ചെറിയ പെരുനാള്‍

കോഴിക്കോട്: കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഖ്യഖാസി കെ.വി.ഇമ്പിച്ചമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com