കുട്ടനാട് വായ്പാ കുംഭകോണം; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 
കുട്ടനാട് വായ്പാ കുംഭകോണം; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 

കുട്ടനാട് വികസന സമിതി ഓഫീസില്‍ വച്ച് ചൊവ്വാഴ്ചയാണ് ഫാദര്‍ പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.ആകെ 12 കേസുകളാണ് പീലിയാനിക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍സിപി നേതാവ് അഡ്വ. റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com