കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ പിടികൂടി; ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

പാലാ സെന്റ് തോമസ് കോളെജില്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടിയിലായ കുട്ടി ആത്മഹത്യ ചെയ്തു.
കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ പിടികൂടി; ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോട്ടയം: പാലാ സെന്റ് തോമസ് കോളെജില്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടിയിലായ കുട്ടി ആത്മഹത്യ ചെയ്തു. രാജാക്കാട് സ്വദേശി അഭിനന്ദാണ് ആത്മഹത്യ ചെയ്തത്.

മാപ്പ് എഴുതി നല്‍കാന്‍ കോളെജ് അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് ജീവനൊടുക്കിയത്. ഒന്‍പത് വിദ്യാര്‍ത്ഥികളെ കോപ്പിയടിച്ചതിന് നേരത്തെ ഇന്‍വിജിലേറ്റര്‍ പിടികൂടിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com