കേരളത്തില്‍ നിന്നുള്ള എഐസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു; പട്ടികയില്‍ 13 വനിതകള്‍

കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു
കേരളത്തില്‍ നിന്നുള്ള എഐസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു; പട്ടികയില്‍ 13 വനിതകള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു. 65 അംഗ പട്ടികയാണ് അംഗീകരിച്ചത്. ഇതില്‍ പതിമൂന്നുപേര്‍ വനിതകളാണ്. 

ആദ്യം 87 അംഗങ്ങളുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. എന്നാല്‍ അഗങ്ങളുടെ ബാഹുല്യം കാരണം ഹൈക്കമാന്‍ഡ് അത് തള്ളിയിരുന്നു. അതില്‍ പതിനാല് വനിതകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com