വേളാങ്കണ്ണിയില്‍ വാഹനാപകടം : മൂന്നു മലയാളികള്‍ മരിച്ചു

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖസ്വാമി എന്നിവരാണ് മരിച്ചത്
വേളാങ്കണ്ണിയില്‍ വാഹനാപകടം : മൂന്നു മലയാളികള്‍ മരിച്ചു

തിരുവനന്തപുരം : തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖസ്വാമി എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com