എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം; നാളെ ഹര്‍ത്താല്‍

പാറശ്ശാല എംഎല്‍എ ഹരീന്ദ്രനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യാറ്റം ചെയ്‌തെന്ന് സിപിഎം -പ്രവര്‍ത്തകരെ അകാരണമായി പൊലീസ് മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് 
എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം; നാളെ ഹര്‍ത്താല്‍

നെയ്യാറ്റിന്‍കര:  നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ പാറശ്ശാല എംഎല്‍എ ഹരീന്ദ്രന് പരുക്കേറ്റു.  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടതിയതിനെ തുടര്‍ന്നുണ്ടായ പൊലീസ് ലാത്തി വീശി.  ലാത്തിചാര്‍ജ്ജില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.  എംഎല്‍എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com