വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; അപകടം ലോറിക്ക് പിന്നില്‍ കാറിടിച്ച്

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക്  പിന്നില്‍ കാറിടിച്ചായിരുന്നു അപകടം
വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; അപകടം ലോറിക്ക് പിന്നില്‍ കാറിടിച്ച്

ആലപ്പുഴ തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക്  പിന്നില്‍ കാറിടിച്ചായിരുന്നു അപകടം. 

കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശി ബാബു(48) മക്കളായ അഭിജിത്ത്(18), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ തോട്ടപ്പടി കല്‍പ്പകവാടിയിലായിരുന്നു അപകടം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com