സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടാക്കന്‍ ചിലര്‍ ശ്രമിക്കുന്നു: പിണറായി

സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടാക്കന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണം
സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടാക്കന്‍ ചിലര്‍ ശ്രമിക്കുന്നു: പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടാക്കന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ഇന്റലിജന്‍സ് സംവിധാനം വേണം. മികച്ച പൊലീസ് സ്റ്റേഷന് പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com