ആനയിറങ്കല്‍ ഡാമില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു.
ആനയിറങ്കല്‍ ഡാമില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. സേനാപതി ഒട്ടാത്തി ആവണക്കുംചാല്‍ ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ കണ്ടത്തിന്‍കരയില്‍ വിജയന്‍ രംഗസ്വാമിയാണ് മരിച്ചത്. 

മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com