പെട്രോള്‍ പമ്പുകളുടെ സമരം ആരംഭിച്ചു; ഉച്ചവരെ അടച്ചിടും

സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം ആരംഭിച്ചു.
പെട്രോള്‍ പമ്പുകളുടെ സമരം ആരംഭിച്ചു; ഉച്ചവരെ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം ആരംഭിച്ചു. രാവിലെ ആറു മുതല്‍ തുടങ്ങിയ സമരം ഉച്ചയ്ക്ക് ഒന്നു വരെ നീണ്ടുനില്‍ക്കും.

ജീവനക്കാര്‍ക്കും ഉടമകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണു സമരം നടത്തുന്നത്. എന്നാല്‍ കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ സമരമില്ലെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com