ശബരിമലയില്‍ ആറാട്ടിനിടെ ആന ഇടഞ്ഞോടി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 30th March 2018 10:44 AM |
Last Updated: 30th March 2018 10:44 AM | A+A A- |

ശബരിമല: ശബരിമലയില്‍ ആറാട്ടിനായിക്കൊണ്ടുവന്ന ആന ഇടഞ്ഞോടി. മരക്കൂട്ടത്തിനടുത്തവച്ചാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. ഇടഞ്ഞ ആനയെ തളച്ചു.