തൃശൂര്‍: കൊരട്ടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. ആറ് പേര്‍ക്ക് പരുക്കേറ്റു. ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കറ്റവരെ ചാലക്കുടി സെന്റ് ജെയിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ