എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം ഇന്ന് ; ഫലം കാത്ത് 4.41 ലക്ഷം കുട്ടികള്‍

ടിഎച്ച്എസ്എൽസി, എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി, പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ഇന്ന് ന​ട​ത്തും
എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം ഇന്ന് ; ഫലം കാത്ത് 4.41 ലക്ഷം കുട്ടികള്‍

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം ഇന്ന് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 10.30ന് ​സെ​ക്രട്ടേ​റി​യ​റ്റി​ലെ പി. ആ​ർ ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്രൊ​ഫ. സി ​ര​വീ​ന്ദ്ര​നാ​ഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുക. ഇ​തോ​ടൊ​പ്പം ത​ന്നെ ടിഎച്ച്എസ്എൽസി, ടി.​എ​ച്ച്.​എ​സ്.​എ​ല്‍.​സി (ഹി​യ​റി​ങ്​ ഇം​പേ​ര്‍ഡ്) എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി, എ​സ്.​എ​സ്.​എ​ല്‍.​സി (ഹി​യ​റി​ങ്​ ഇം​പേ​ര്‍ഡ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. 

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പി.​ആ​ര്‍.​ഡി ലൈ​വ് എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലും http://keralapareekshabhavan.in, http://results.kerala.nic.inkeralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in  വെ​ബ്‌​സൈ​റ്റു​ക​ളി​ലും ഫ​ലം ല​ഭി​ക്കും. 

ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന് പി.​ആ​ര്‍.​ഡി ലൈ​വ് ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. എ​സ്.​എ​സ്.​എ​ല്‍.​സി ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം (റ്റി.​എ​ച്ച്.​എ​സ്.​എ​ല്‍.​സി/​ എ​സ്.​എ​സ്.​എ​ല്‍.​സി (എ​ച്ച്.​ഐ)/​എ.​എ​ച്ച്.​എ​സ്.​എ​ല്‍.​സി) പ​രീ​ക്ഷാ​ഭ​വ​ന്റെ ഔ​ദ്യോ​ഗി​ക  വെ​ബ്‌​സൈ​റ്റി​ല്‍ (http://keralapareekshabhavan.in) മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ.  കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു. സംസ്ഥാനത്ത് 4.41 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com