യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച 141 പേരെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവരാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. കണ്ടക്ടര്‍. ഡ്രൈവര്‍, മെക്കാനിക്കല്‍ തസ്തികയിലുള്ളവര്‍ക്കാണ് ജോലി നഷ്ടമായത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച 141 പേരെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. സ്ഥിരജീവനക്കാരായ 141 പേരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവരാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. കണ്ടക്ടര്‍. ഡ്രൈവര്‍, മെക്കാനിക്കല്‍ തസ്തികയിലുള്ളവര്‍ക്കാണ് ജോലി നഷ്ടമായത്. അനര്‍ഹരായി നിയമനം ലഭിച്ചവര്‍ക്കെതിരെയാണ് നടപടിയുണ്ടായതെന്നാണ് മാനേജ്‌മെന്റിന്റെ അവകാശവാദം. c


നടപടി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നും മാനേജ്‌മെന്റിന്റെ വിശദീകരണം. വര്‍ഷം 120 ഡ്യൂട്ടി ഇല്ലാത്തവരെയാണ് പിരിച്ചുവിട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com