കുമളി: തേക്കടിയില്‍ സംഘര്‍ഷത്തില്‍ ടാക്സി ഡ്രൈവര്‍ കൊല്ലപ്പെട്ടു. കൊല്ലം കരുനാഗപ്പളളി സ്വദേശി അബ്ദുല്‍ റസാഖ്(51) ആണ് മരിച്ചത്.
കുമളിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ