ചെങ്ങന്നൂരില്‍ ആര്‍ക്കുവേണ്ടിയും പരസ്യ പ്രചാരണം വേണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) തീരുമാനം

ചെങ്ങന്നൂരുല്‍ ഒരു മുന്നണിക്ക് വേണ്ടിയും പരസ്യപ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി തീരുമാനം
ചെങ്ങന്നൂരില്‍ ആര്‍ക്കുവേണ്ടിയും പരസ്യ പ്രചാരണം വേണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) തീരുമാനം

കോട്ടയം: ചെങ്ങന്നൂരുല്‍ ഒരു മുന്നണിക്ക് വേണ്ടിയും പരസ്യപ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി തീരുമാനം. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. ചെങ്ങന്നൂരില്‍ പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ നടത്താനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ നിലപാട് തീരുമാനമെടുക്കാന്‍ പത്തംഗം സമിതിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും തുല്യദൂരമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത് എന്ന് കെ.എം മാണി പറഞ്ഞിരുന്നു. മനസാക്ഷി വോട്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com