യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍

യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ് 
യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍

യുവതിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. സിപിഎം മംഗലാപുരം ഏരിയാ സെക്രട്ടറി ജി വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ റൂമില്‍ നിന്ന് രക്ഷപ്പെട്ട യുവതി റിസപ്ഷനിലെത്തി പരാതി പറയുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com