നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാലുവയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്നത്. ഇളയ മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com