ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടി; ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ 

ഇരുവരും പര്‌സപരം വെട്ടിയതാകാം എന്നാണ് പ്രാഥമിക നിഗമനം
ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടി; ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ 


തൃശൂര്‍: ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. ചാലക്കുടി കോട്ടാറ്റ് കണ്ടംകുളത്തി ലൈജു ജോസിന്റെ  ഭാര്യ സൗമ്യയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പര്‌സപരം വെട്ടിയതാകാം എന്നാണ് പ്രാഥമിക നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com