കേരളത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍: മാറ്റത്തിന്റെ പാതയില്‍ എസ്എഫ്‌ഐ

എഫ്എഫ്‌ഐയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ്‌ജെന്‍ഡറായ നന്ദന തെരഞ്ഞെടുക്കപ്പെട്ടത്.
നന്ദന
നന്ദന

കേരള ചരിത്രത്തിലാധ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിനി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക. എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരു വിദ്യാര്‍ഥിനി ആദ്യമായി അംഗമാകുന്നത്. എഫ്എഫ്‌ഐയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ്‌ജെന്‍ഡറായ നന്ദന തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിലെ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ മാതൃകാപരമായ മാറ്റങ്ങള്‍ പ്രതീക്ഷിച്ചാണ് ഈ ചരിത്രപരമായ കാല്‍വെപ്പ് നടത്തുന്നതെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com