പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസ്: അഞ്ച് എസ്ഡിപിഐ പ്രവർത്തകർക്ക് ശിക്ഷാ ഇളവ്

തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ൾ ശി​ക്ഷാ ഇ​ള​വ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​യി​ൽ​മോ​ചി​ത​രാ
പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസ്: അഞ്ച് എസ്ഡിപിഐ പ്രവർത്തകർക്ക് ശിക്ഷാ ഇളവ്

ക​ണ്ണൂ​ർ: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ൾ ശി​ക്ഷാ ഇ​ള​വ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​യി​ൽ​മോ​ചി​ത​രാ​യി. പോ​പ്പു​ല​ർ​ഫ്ര​ണ്ട്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ജ​മാ​ൽ, മു​ഹ​മ്മ​ദ് ഷോ​ബി​ൻ, ഷം​ഷു​ദ്ദീ​ൻ, പ​രീ​ദ്, ഷാ​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ഹൈ​ക്കോ​ട​തി ന​ല്കി​യ പ്ര​ത്യേ​ക ഇ​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. 

എ​ട്ടു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​ക​ൾ​ക്ക് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന കാ​ല​ത്തു​പോ​ലും ജാ​മ്യം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ല​യ​ള​വ​ട​ക്കം ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ച​തെ​ന്ന​റി​യു​ന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് ഒ​രു​സം​ഘം പ്ര​ഫ. ജോ​സ​ഫി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ​ത്. ചോ​ദ്യ​പ്പേ​പ്പ​റി​ൽ മ​ത​നി​ന്ദ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം. എ​ൻ​ഐ​എ​യാ​ണ് ഈ ​കേ​സ് അ​ന്വേ​ഷി​ച്ച​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com